കാസർഗോഡ്: ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി ഹയര്‍ സെക്കന്റെറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.റ്റി (ജൂണിയര്‍) മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവുണ്ട്.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  സെപ്തംബര്‍ 5 ന് 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.