എൽ.ബി.എസ്. പാമ്പാടി ഉപകേന്ദ്രത്തിൽ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, വെബ് ഡിസൈൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിംഗ് എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കും എസ്.എസ്. എൽ.സി ഫലം കാത്തിരിക്കുന്നവർക്കുമാണ് അവസരം. വിശദ വിവരത്തിന് വെബ്‌സൈറ്റ്: www.lbscentre.kerala.gov.in, 0481 2505900, 9895041706