ഹൈസ്‌കൂൾ-പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം കേരള മീഡിയ അക്കാദമി കൊച്ചി-കാക്കനാട്, തിരുവനന്തപുരം - ശാസ്തമംഗലം സെന്ററുകളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 3-ന് ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ്…
കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള…
പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ ആരംഭിച്ച ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പൈതൺ പ്രോഗ്രാമിംഗ്, ഫോട്ടോഷോപ്പ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും എസ്.എസ്. എൽ.സി ഫലം കാത്തിരിക്കുന്നവർക്കുമാണ്…
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് ‘സ്വത്വ-2.0’ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലനവും സൗകര്യവും ലഭ്യമാണ്. 16- 25 വയസ് ഉള്ളവർക്ക്…
എൽ.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ. സി ഫലം കാത്തിരിക്കുന്നവർക്കുമാണ് അവസരം. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. വിശദവിവരത്തിന്…
കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതയ്ക്കാടുള്ള നോളജ്‌സെന്ററിൽ അവധിക്കാല കോഴുസുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 15 ദിവസം മുതൽ രണ്ട് മാസം വരെയുള്ള കോഴ്‌സുകളാണ് നൽകുന്നത്. കോഴ്‌സ് ഫീസ് 500 മുതൽ 5000 വരെ. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും. രാവിലെ ഒൻപത് മുതൽ അഞ്ച് വരെയുള്ള…
എൽ.ബി.എസ്. പാമ്പാടി ഉപകേന്ദ്രത്തിൽ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, വെബ് ഡിസൈൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിംഗ് എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കും എസ്.എസ്. എൽ.സി ഫലം…
സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ചെമ്പഴന്തി അന്തർദേശീയ ശ്രീനാരായണ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന 'മഴവിൽ മധുരം' അവധിക്കാല പഠന ക്ലാസ് 16ന് ആരംഭിക്കും. രാവിലെ 10നു മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.…
സാംസ്‌കാരികവകുപ്പിനു കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം കുട്ടികൾക്ക് അവധിക്കാല ക്ലാസിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരിക്കും പ്രവേശനം. മെയ് 16 മുതൽ 21 വരെയാണ്…