ആലപ്പുഴ: കായംകുളം ഐ.റ്റി.ഐ.യിൽ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ അരിത്തമെറ്റിക്ക് കം ഡ്രോയിംഗ് ഇൻസ്ട്രക്ടറുടെ തസ്തികയിലേക്കുള്ള അഭിമുഖം ഇന്ന് (19.09.2018) രാവിലെ 11ന് നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0479-2442900.
