കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ്, സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ ”വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്റ്” എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. 2023 മെയ് 31 നു രാവിലെ 11 മണി മുതല്‍ 12 മണി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സൂം മീറ്റ് വഴിയാണ് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2550322, 2532890.