കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ഇടുക്കി, കോട്ടയം, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, വയനാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് (TDC offline & online), Weekend PCM കോഴ്സ് എന്നിവയിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 7 വരെ രജിസ്റ്റർ ചെയ്യാം.  ക്ലാസുകൾ ജൂലൈ 9ന് തുടങ്ങും.  കൂടുതൽ വിവരങ്ങൾക്ക്: www.kscsa.org, 8281098863.