വിമുക്തിമിഷന്റെ ഭാഗമായി ആരംഭിക്കുന്ന കൗണ്‍സലിംഗ് സെന്ററിലേക്ക് കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 27,28,29 തിയതികളില്‍ നന്ദാവനത്തുള്ള എക്‌സൈസ് ആസ്ഥാനത്ത് നടത്തും. പരിഗണനാര്‍ഹര്‍ക്ക് കാര്‍ഡ് അയച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷറുടെ കാര്യാലയത്തിലും, www.keralaexcise.gov.inലും വിശദവിവരം ലഭിക്കും. ഫോണ്‍ ഃ 0471-2322825
