ആരോഗ്യം | September 25, 2018 തിരുവനന്തപുരം ഗവണ്മെന്റ് ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി ക്യാമ്പസിലെ അഗദതന്ത്രവിഭാഗത്തില് ഗവേഷണ പദ്ധതിയുടെ ഭാഗമായി സോറിയാസിസിനുള്ള പ്രത്യേക ചികില്‍സ നല്‍കും. ഫോണ്‍ ഃ 9447863883 വിഷ ചികില്‍സ നല്‍കും സൗജന്യ തുടര്‍വിദ്യാഭ്യാസ പരിപാടി