സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ അഞ്ച് ലക്ഷം രൂപയും സന്നദ്ധസംഘടനയായ തിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് ആറ് ലക്ഷം രൂപയും ഹിമാചല്‍ പ്രദേശിലെ തിബറ്റന്‍ സമൂഹം സ്വരൂപിച്ച ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ് സെക്രട്ടറി ചോഫല്‍ തുപ്തന്‍, ടെന്‍സിംഗ് ജിഗ്‌മെ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രി ഇ.പി. ജയരാജന് തുക കൈമാറി.
