തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ, ടൂറിസം മേഖലകളിലെ ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ അഞ്ചിനു വൈകിട്ട് അഞ്ചുവരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340.