ജൂലൈ 13ന് മുതലപ്പൊഴിയില്‍ വച്ച് നടത്താനിരുന്ന, റിയല്‍ ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന, ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ബോട്ടുകളുടെയും ഭൗതിക പരിശോധന ജൂലൈ 20ലേക്ക് മാറ്റി വച്ചതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
