കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത) യില്‍ ഡ്രസ്സ് മേക്കിംഗ് (രണ്ട്), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് (ഒന്ന്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (രണ്ട്) ട്രേഡുകളില്‍ താല്‍ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 28 രാവിലെ 10ന്  സ്ഥാപനത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2418317.