കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജൂലൈ ആറു വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “മഴവില്ല് 2.0. സയന്റിഫിക് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രോജക്ട് ഓഫ് KSCSTE-KFRI” ൽ ഒരു ലേണിങ് സപ്പോർട്ട് അസിസ്റ്റന്റിന്റെ  താത്കാലിക ഒഴിവിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.