കേരള സംസ്ഥാന ഫാർമസി കൗൺസിലും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംയുക്തമായി സെപ്റ്റംബർ 13 മുതൽ 17 വരെ (5 ദിവസത്തെ ഫുൾ ടൈം റസിഡൻഷ്യൽ പ്രോഗ്രാം) വൈദഗ്ധ്യ നൈപുണ്യ വികസന കോഴ്സ് നടത്തുന്നു. ഫാർമസി രംഗത്തെ ആധുനിക സാങ്കേതിക വിദ്യകൾ, പുരോഗതികൾ, വെല്ലുവിളികൾ എന്നിവ നേരിടാൻ നമ്മുടെ ഫാർമസിസ്റ്റുകളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ വിവിധ മേഖലകളിലെ വിദഗ്ദർ, ഡോക്ടർമാർ, മാനേജ്മെന്റ് വിദഗ്ധർ എന്നിവർ നയിക്കുന്ന കോഴ്സിൽ ചേരാൻ സന്ദർശിക്കുക (www.kspconline.in) ഫോൺ: 9961373770
