നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ ഡിറ്റിപി, ഡാറ്റാ എൻട്രി, ടാലി, കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്, ബ്യൂട്ടീഷ്യൻ, ഐ ഇ എൽ റ്റി എസ്, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സ്‌പെല്ലുമായോ 7559955644 എന്ന നമ്പരിലോ ബന്ധപ്പെടുക