സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളജുകളിലേക്കു 2023-24 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ സെപ്റ്റംബർ 18നു മുമ്പ് ഇമെയിൽ വഴി നൽകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471- 2560363, 364.