അഭയകിരണം പദ്ധതിപ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടില്ലാത്ത ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവരാണ് ഗുണഭോക്താക്കള്‍.
www.schemes.wcd.kerala.gov.in ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: തൊട്ടടുത്ത അംഗന്‍വാടികള്‍, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, ജില്ലാ വനിത ശിശു വികസന ഓഫീസ്. ഫോണ്‍ 0474 2992809.