പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധ്യാപക തസ്തികകളില്‍ അന്യത്രസേവനം വഴി യോഗ്യരായ ജീവനക്കാരെ നിയമിക്കും. ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, എസ്റ്റാബ്ലിഷ്‌മെന്റ് എല്‍.ഡി. ക്ലര്‍ക്ക്, അക്കാദമിക് എല്‍.ഡി. ക്ലര്‍ക്ക്, പര്‍ച്ചേസ് എല്‍.ഡി ക്ലര്‍ക്ക്, സെന്‍ട്രല്‍ സ്റ്റോര്‍ എല്‍.ഡി ക്ലര്‍ക്ക്, അക്കൗണ്ട് എല്‍.ഡി ക്ലര്‍ക്ക്, ടെപ്പിസ്റ്റ് (ഇംഗ്ലീഷ്/മലയാളം), ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലാണ് നിയമനം.