കേരള സർക്കാർ സംരംഭമായ സി-ആപ്റ്റ് മൾട്ടി മീഡിയ അക്കാദമി ഈ വർഷത്തെ ഉഇഅ, ജഏഉഇഅ, അക്കൗണ്ടിംഗ്, ആനിമേഷൻ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേരളത്തിലെ സി-ആപ്റ്റ് മൾട്ടി മീഡിയ സെന്ററുകളിൽ നിന്നും നേരിട്ട് അഡ്മിഷനെടുക്കാം. അപേക്ഷകൾ 23 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് www.captmultimedia.com, 9388830684