സൗദി അറേബ്യയിലെ അൽ മന ആശുപത്രിയിലേക്ക് നോർക്ക റൂട്സ് ബി എസ് സി- ജി എൻ എം (വനിത/പുരുഷൻ) നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. പുരുഷൻമാർക്ക് കൊച്ചിയിലും, വനിതകൾക്ക് കൊച്ചിയിലും ബാംഗ്ലൂരിലുമായാണ് അഭിമുഖം നടത്തുക. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.net സന്ദർശിക്കുക. അവസാന തിയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939.