തൊഴില്‍ അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തിന് പഠിച്ചുകൊണ്ടിരിക്കുന്നതും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്തവരുമായ വിമുക്തഭട•ാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രണ്ടുതവണ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍ നാലിനകം ലഭിക്കണം. ഫോണ്‍ 0474 2792987.
