കണ്‍സ്യൂമര്‍ഫെഡ് ജില്ലാ റീജിയണലില്‍ ഓണ വിപണിയോട് അനുബന്ധിച്ച് നടത്തിയ ‘ത്രിവേണി സമ്മാനമഴ’ പദ്ധതിയുടെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. പള്ളിമുക്ക് കൊല്ലൂര്‍വിള എസ് സി ബിയില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ വിജയികളെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനം പുത്തൂര്‍ ത്രിവേണി കൂപ്പണ്‍ നമ്പര്‍ (001050) രണ്ടാം സമ്മാനം ചിതറ ത്രിവേണി കൂപ്പണ്‍ നമ്പര്‍ (033407) മൂന്നാം സമ്മാനം പുനക്കന്നൂര്‍ എസ് സി ബി കൂപ്പണ്‍ നമ്പര്‍ (021250) നാലാം സമ്മാനം തെക്കുംഭാഗം ത്രിവേണി കൂപ്പണ്‍ നമ്പര്‍ (004500) അഞ്ചാം സമ്മാനം പറമ്പി മുക്ക് ത്രിവേണി കൂപ്പണ്‍ നമ്പര്‍ (028169).