എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയ ആപത്കരമായ വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ത്രിദിന പരിശീലനം ഒക്ടോബർ 25, 26, 27 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക് : 0471 -2779200, 8921264499.