കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. രചനാശരീര വകുപ്പിൽ നവംബർ 9നും കൗമാര ദൃത്യ വകുപ്പിൽ 10നും സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ 6നും രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരംങ്ങൾ കോളേജിൽ നിന്ന് ലഭിക്കും. ഫോൺ: 0497 – 2800167.