തൊഴിൽ വാർത്തകൾ | October 25, 2023 സംസ്ഥാനത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ 2023-24 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 31 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും. കേരളീയത്തിന്റെ പ്രചാരകരായി വിദ്യാർഥികളും കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഒഴിവ്