ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 2024 ലെ പൊതു സ്ഥലംമാറ്റത്തിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മാർച്ച് 16 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് 27ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2023-24 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 31 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും.

പഞ്ചായത്ത് വകുപ്പിലെ വിവിധ തസ്തികകളിൽ പൊതുസ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നു വരെ ഓൺലൈനായി (https://generaltransfer.lsg.kerala.gov.in) അപേക്ഷിക്കാം.