ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 2024 ലെ പൊതു സ്ഥലംമാറ്റത്തിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മാർച്ച് 16 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് 27ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.