തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) എം.ടെക് സ്പോട്ട് അഡ്മിഷൻ 26നു ഉച്ചയ്ക്ക് 12 മണി മുതലും ബി.ടെക് സ്പോട്ട് അഡ്മിഷൻ 28നു രാവിലെ ഒൻപത് മണി മുതലും ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 30നു രാവിലെ ഒൻപത് മണി മുതലും നടത്തും. വിശദവിവരങ്ങൾക്ക് : www.cet.ac.in.