ബി.ടെക്, ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ഒക്ടോബർ 29 ന് സ്പോട്ട് അഡ്മിഷൻ നടത്തും. എം.ടെക് സ്പോട്ട് അഡ്മിഷൻ 27നും നടക്കും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി രാവിലെ 9.30ന് കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക് : www.gecbh.ac.in.
