എടവക ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി രണ്ടാംഘട്ട ആദ്യ ഗഡു വിതരണോദ്ഘാടനം അദ്ധ്യക്ഷ ഉഷാ വിജയന്‍ നിര്‍വഹിച്ചു. ഉപാദ്ധ്യക്ഷന്‍ നജുമുദ്ദീന്‍ മൂടമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ ജില്‍സണ്‍ തൂപ്പുങ്കര, ആഷാമെജോ, വാര്‍ഡ് അംഗങ്ങള്‍, സെക്രട്ടറി ഇ.കെ ബാലകൃഷ്ണന്‍, വി.ഇ.ഒ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ബിനു കുന്നത്ത് എന്നിവര്‍ സംസാരിച്ചു.
