കുട്ടികളുടെ സംരക്ഷണത്തിനായി സനില്‍ വെള്ളിമണ്‍, അംബിക സോണി, അലന്‍ എം അലക്സണ്ടര്‍, രഞ്ജന എ അര്‍, അശ്വതി വിശ്വം എന്നിവ ഉള്‍പ്പെടുന്ന സി ഡബ്ല്യൂ സി രൂപീകരിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും 9447077479, 8113967203, 9846392500, 9809477506, 8606798196 എന്നീ നമ്പരുകളില്‍ വിളിക്കാം. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നം.1098.