സാമൂഹ്യപ്രത്യാഘാതപഠനസമിതി റീഹാബിലിറ്റേഷന്‍ എക്സ്പെർട്ടുമാരുടെ പാനല്‍ രൂപീകരിക്കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ സോഷ്യോളജി പ്രഫസര്‍മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 25നകം ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കണം.. അപേക്ഷാകവറിന് പുറത്ത് ‘ഭൂമി ഏറ്റെടുക്കല്‍ – സാമൂഹ്യപ്രത്യാഘാതപഠനം പുനരധിവാസ വിദഗ്ധരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.
