സർക്കാർ ഉത്തരവുകൾ | October 12, 2018 ശബരിമല സന്നിധാനത്ത് ഉത്സവ സീസണില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന എക്സൈസ് വകുപ്പിലെ സേനാംഗങ്ങള്‍ക്ക് ലഗേജ് അലവന്‍സ് ഇനത്തില്‍ ഒറ്റത്തവണയായി ഒരാള്‍ക്ക് 250 രൂപ അനുവദിച്ച് നികുതി വകുപ്പ് ഉത്തരവായി. വനിതാ കമ്മീഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ചേന്ദമംഗലം കൈത്തറി, ഖാദി മേഖലയുടെ നവീകരണത്തിന് മോണിറ്ററിംഗ് കമ്മിറ്റി