കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ ഒക്‌ടോബര്‍ 13 9.15ന് ഗുല്‍ബഹര്‍ സിംഗ് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ഹിന്ദിചലച്ചിത്രം ദത്തക് സംപ്രേഷണം ചെയ്യും.
14ന് രാവിലെ 9.15ന് അപൂര്‍വ കിഷോര്‍ ബീറിന്റെ ഹിന്ദി ചലച്ചിത്രം ശേഷാ ദൃഷ്ടി സംപ്രേഷണം ചെയ്യും.