കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ രണ്ടില്‍ തിങ്കളാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മദ്യപാനജന്യമല്ലാത്ത കരളില്‍ കൊഴുപ്പടിയുന്ന രോഗത്തിന് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 30 നും 60 നും ഇടയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9400531486.
