കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് ഡി.ആര്‍.റ്റി യോഗ്യതയും സി.റ്റി സ്‌കാനിംഗില്‍ പ്രവൃത്തി പരിചയമുളള റേഡിയോഗ്രാഫര്‍മാരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 17-ന് രാവിലെ 11- ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സി.റ്റി പ്രഷര്‍ ഇന്‍ജക്റ്റര്‍-ഡ്യുവല്‍ ഹെഡ് സ്ഥാപിച്ചു നല്‍കുന്നതിന് ഓണ്‍ലൈന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 15-ന് വൈകിട്ട് അഞ്ചു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ http://etenders.kerala.gov.in/ അറിയാം.