സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഒരു പ്രാദേശിക പ്രശ്‌നപരിഹാരത്തിനുതകുന്ന സമർത്ഥമായ ഒരു ആശയമോ അല്ലെങ്കിൽ പ്രശ്‌നപരിഹാരമോ തന്നെ നിർദ്ദേശിക്കാൻ പ്രാപ്തിയുള്ള ആളാണെങ്കിൽ ആർക്കും ഈ പദ്ധതിയുടെ ഭാഗമാകാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. https://oloi.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- +91-9061922888.