യുവഭാരത് പോര്‍ട്ടലില്‍ രജിസ്ട്രഷന്‍ ചെയ്യാന്‍ അവസരം. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും റജിസ്‌ട്രേഷന്‍, നടത്തിപ്പ്, യുവജനങ്ങള്‍ക്കുള്ള തൊഴില്‍ അവസരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പരിശീലന പരിപാടികള്‍, ഇന്റേന്‍ഷിപ്പ് തുടങ്ങയവ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ https://mybharat.gov.in/, https://mybharat.gov.in/yuva_register വിവരങ്ങള്‍ക്ക് ഫോണ്‍ 0474-2747903, 2697903