ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ അരിത്തമാറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ ( എ സി ഡി) എംപ്ലോബിലിറ്റി സ്‌കില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിവോക് എന്‍ജിനീയറിങ് ബിരുദവും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. അസ്സല്‍ രേഖകള്‍ സഹിതം നാളെ (ഡിസംബര്‍ 15) രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2712781.
![](https://prdlive.kerala.gov.in/wp-content/uploads/2023/12/metrovaartha_2023-06_04c39025-cbc2-425f-9eaf-62c2eb2173eb_job_news-560x416-65x65.jpg)