കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്, ബി എസ് സി ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്. ഡിസംബര്‍ 14 രാവിലെ 10 30 ന് കോളജില്‍ അഭിമുഖം നടത്തും. ഫോണ്‍ 0476 2623597, 8547005083, 9447488348.
