ജനകീയ സര്‍ക്കാരിനെ ഹൃദ്യമായി വരവേറ്റ് കരുനാഗപ്പള്ളി മണ്ഡലം. ജനനായകരെ കാണാന്‍ എച്ച് ആന്‍ഡ് ജെ മാള്‍ മൈതാനത്ത് ആയിരങ്ങളെത്തി. ശാസ്ത്രീയ സംഗീതം, സംഘനൃത്തം, സംഘഗാനം തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്  മന്ത്രിസഭയെ…

നൂതന വികസന-ക്ഷേമപദ്ധതികളിലൂടെ പട്ടിണിയില്‍ നിന്നും അതിദാരിദ്ര്യത്തില്‍ നിന്നും ജനങ്ങളെ കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കരുനാഗപ്പള്ളി മണ്ഡലതല നവകേരള സദസില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. ഭവന-ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറി.…

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്, ബി എസ് സി ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്. ഡിസംബര്‍…

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളെല്ലാം പങ്കെടുക്കുന്ന നവകേരള സദസ്സിനെ വരവേൽക്കാൻ ഒരുങ്ങി കരുനാഗപ്പള്ളി നിയോജകമണ്ഡലം. ഡിസംബർ 10 മുതൽ 19 വരെ വിപുലമായ കലാ-സാംസ്കാരിക, അനുബന്ധ പരിപാടികൾ അരങ്ങേറും. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിലെ സ്വാഗതസംഘം ഓഫീസിനോട്…

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കി ഡിസംബറിനകം പ്രവര്‍ത്തനസജ്ജമാക്കും എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. ദേശീയ പാതയോരത്തുള്ള…

കരുനാഗപ്പള്ളി നഗരസഭപരിധിയിലെ ജലാശയങ്ങളുടെ സുരക്ഷയ്ക്കായി 40 ക്യാമറകള്‍ കൂടി സ്ഥാപിക്കും. മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ സമാനസംവിധാനം പ്രയോജനകരമെന്ന് കണ്ടെത്തിയാണ് കൂടുതല്‍ എണ്ണം സ്ഥാപിക്കുന്നത്. പള്ളിക്കലാറിന്റെ തീരങ്ങളിലും വട്ടക്കായല്‍, കന്നേറ്റി കായല്‍, ടി എസ്…

ശ്രീനാരായണഗുരു ആദ്യസന്ദര്‍ശനത്തിനായി എത്തിയ കരുനാഗപ്പള്ളിയിലെ മൂത്തേത് കടവില്‍ പൈതൃകസ്മാരകം നിര്‍മിക്കാനുള്ള പദ്ധതിയുമായി കരുനാഗപ്പള്ളി നഗരസഭ. നഗരസഭയിലെ 21-ാം ഡിവിഷനിലെ മൂത്തേത്ത്കടവിലാണ് 1894ല്‍ ശ്രീനാരായണഗുരു എത്തിച്ചേര്‍ന്നത്. ടൂറിസംസാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പൈതൃക സ്മാരകം നിര്‍മിക്കുക.…

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി എന്‍ എ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത- സി ഒ ആന്‍ഡ് പി എ, ഡി സി എ,…

കരുനാഗപ്പള്ളി ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ താത്ക്കാലിക ഒഴിവ്. യോഗ്യത- ഫസ്റ്റ് ക്ലാസോടെ ബി ടെക്, എം ടെക്. യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…

കരുനാഗപ്പള്ളി കോളജ് ഓഫ് എന്‍ജിനീയറിങ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് സെപ്റ്റംബര്‍ 18 രാവിലെ 10.30ന് അഭിമുഖം/ എഴുത്തുപരിക്ഷ നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കില്‍…