കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി എന്‍ എ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത- സി ഒ ആന്‍ഡ് പി എ, ഡി സി എ, ഡേറ്റ എന്‍ട്രി, പി ജി ഡി സി എ, ബി എസ് സി, ബി സി എ, ഡിപ്ലോമ, ബിടെക് / കംപ്യൂട്ടര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍, അവസാന വര്‍ഷ ബി എസ് സി, ബി സി എ, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്. ഫോണ്‍ 0476-2623597, 9447488348.