ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ തീറ്റയും തീറ്റപുല്‍ കൃഷിയും മുട്ടക്കോഴി വളര്‍ത്തല്‍ വിഷയങ്ങളില്‍ സൗജന്യപരിശീലനം നല്‍കും. തീറ്റപുല്‍ കൃഷിയില്‍ ഇന്നും നാളെയും മുട്ടക്കോഴി വളര്‍ത്തലില്‍ സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് സൗജന്യപരിശീലനം. സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷന് -8590798131.