ഫിഷറീസ് വകുപ്പിന്റെ കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രൊജക്ട് 2025-26 പ്രകാരം ജില്ലയിലെ പഴശ്ശി റിസര്‍വോയറില്‍ മത്സ്യവിത്ത് നിക്ഷേപം ആരംഭിച്ചു. പടിയൂര്‍- കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച്…

കൈനകരി ഗ്രാമപഞ്ചായത്തിലെ കല്ലുപാലം കിഴക്ക് ആറു പങ്ക് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ നിർവഹിച്ചു. മുൻകാലങ്ങളിലൊന്നും നടക്കാത്തത്ര വികസന പ്രവർത്തനങ്ങളാണ് കുട്ടനാട്ടിൽ നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന…

തരിശുഭൂമികളില്ലാത്തെ മലപ്പുറത്തിനായി പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കാന്‍ ജില്ലാഭരണകൂടവും കൃഷിവകുപ്പുമാണ് പദ്ധതികളൊരുക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല…

വിഷുവിന് കണിയൊരുക്കാനുള്ള കണിവെള്ളരി കൃഷി ജില്ലയില്‍ തുടങ്ങി. കണിവെള്ളരി നടീലിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി…

കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനിയില്‍ കണിവെള്ളരി തൈനട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം…

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും നൂതന കൃഷി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി കാലാവസ്ഥയും കൃഷിയും എന്ന  പേരില്‍ കൊല്ലങ്കോട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.ആര്‍. പിഷാരടിയുടെ…

പരിശീലനം

September 20, 2023 0

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ തീറ്റയും തീറ്റപുല്‍ കൃഷിയും മുട്ടക്കോഴി വളര്‍ത്തല്‍ വിഷയങ്ങളില്‍ സൗജന്യപരിശീലനം നല്‍കും. തീറ്റപുല്‍ കൃഷിയില്‍ ഇന്നും നാളെയും മുട്ടക്കോഴി വളര്‍ത്തലില്‍ സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് സൗജന്യപരിശീലനം. സര്‍ട്ടിഫിക്കറ്റ് നല്‍കും.…

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് സംസ്ഥാനത്തെ കാർഷികരംഗത്തെപ്പറ്റി മനസിലാക്കാനും ക്രോപ്പ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് 2023 സെപ്റ്റംബർ 19 വരെ…

കുടുംബശ്രീ യൂണിറ്റുകളെ കൃഷിക്കൂട്ടങ്ങളാക്കി തിരിച്ച് വിവിധ ഉത്പന്നങ്ങൾ കൃഷി ചെയ്യാൻ സാധിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവൽ 2023 മേളയിലെ…

അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കർഷക സേവന കേന്ദ്രത്തിന്റെയും ഗ്രാമശ്രീ അഗ്രി ബസാറിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കാർഷിക മേഖലയുടെയും സഹകരണ മേഖലയുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ്…