ഞവര മുതൽ കാട്ട് നെല്ല് വരെ എറണാകുളം: വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത സുഗന്ധ ഔഷധ നെൽകൃഷിക്ക് വഴിക്കുളങ്ങരയിൽ തുടക്കമായി. കർഷകനായ സോമൻ ആലപ്പാട്ടിൻ്റെ കൃഷിയിടത്തിലാണ് നെൽകൃഷി. ആറ് ഇനം സുഗന്ധ ഔഷധ നെല്ലുകളാണ്…

കുമ്പളം, വെളളരിക്ക, മത്തന്‍, പടവലം, പയര്‍ എന്നിവയെല്ലാം പുതുനാമ്പുകളിട്ട് പടര്‍ന്നു കയറുമ്പോള്‍ തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയില്‍ കൃഷി ചെയ്യുന്ന മോഹന്‍ മത്തായിക്കും അബ്രഹാമിനും ബേബിക്കും പ്രതീക്ഷയേറുകയാണ്. മാനം കറുക്കുമ്പോള്‍ ഇവരുടെ മനവും കറക്കുമെങ്കിലും മഴ…

എറണാകുളം: സുഭിക്ഷകേരളം പദ്ധതിക്ക് കീഴിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എട്ട് ഹെക്ടറിലധികം തരിശ് ഭൂമിയിൽ കൃഷിയിറക്കി. ഹരിതകർമസേന, കുടുംബശ്രീ കൂട്ടായ്മകൾ, വിവിധ സ്വയംസഹായ സംഘങ്ങൾ, കാർഷിക കൂട്ടായ്മകൾ എന്നിവർക്ക് പുറമേ കോവിഡ് പ്രതിരോധ…

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ ഞാറു നിരത്തൽ ആരംഭിച്ചു. ഞാറുനിരത്തൽ ഉത്സവം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു. 28 ദിവസം പ്രായമായ പൊക്കാളി ഞാറുകൾ ചേറോടെ പിഴുതെടുത്ത് കർഷക…

പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന…

വയനാട്: ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും ഡോക്ടര്‍ മാരെ സഹായിക്കുന്നതിനായി നഴ്‌സിംഗ് സംവിധാനം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി സര്‍വ്വകാലശാലയില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം…

എറണാകുളം: ആലുവയിലെ സംസ്ഥാന സീഡ് ഫാമില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ ജന പ്രതിനിതികള്‍ ഞാറുകള്‍ നട്ടാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഫാമിലേക്ക് പുതിതായി അനുവദിച്ച ട്രാക്ടര്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ…

തൃശ്ശൂർ: ചാവക്കാട് നഗരസഭയുടെ സഹായത്തോടെ മുട്ടിൽ പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഞാറുനടീൽ ഉത്സവം നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 80 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. ചാവക്കാട് നഗരസഭ…