ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയ എക്കലും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍. നവംബര്‍ 16ന് മേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പുറപ്പെടുവിച്ച…
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 'ആടുവളര്‍ത്തല്‍' വിഷയത്തില്‍ ഒക്ടോബര്‍ 21 ന് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10. 30 മുതല്‍ വൈകിട്ട് 4. 30 വരെ സൂം മുഖേനയാണ് പരിശീലനം. താത്പര്യമുള്ളവര്‍…
തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനും നാണ്യ വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇടവിള കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
കാസര്‍കോട് നഗരസഭയില്‍ തരിശായി കിടന്ന 10 ഹെക്ടര്‍ വയല്‍ നഗരസഭയുടെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്യുന്നതിന്റെ വിത്തിടില്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. വി.എം മുനീര്‍ നിര്‍വ്വഹിച്ചു. 25 വര്‍ഷത്തോളമായി തരിശായി കിടന്ന…
കാസർഗോഡ്: അജാനൂർ പഞ്ചായത്തിലെ നാലാം വാർഡ് മഡിയൻ കൂളിക്കാട് പാടശേഖരത്തിൽ മധുരിമ, സൂര്യകാന്തി, ജയ, നന്മ, മഹിമ എന്നീ അഞ്ചോളം ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ചെയ്ത നെൽകൃഷി വിളവെടുത്തു.…
എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ ജൈവകർഷകനായ രവീന്ദ്രൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത പരമ്പരാഗത കാർഷിക വിളകളുടെ വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ…
പാലക്കാട്: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പെര്‍ഡ്രോപ്പ് മോര്‍ക്രോപ് പദ്ധതി മുഖേന സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ധിപ്പിക്കുക, ഉയര്‍ന്ന…
കാര്‍ഷിക മേഖലയില്‍ മികച്ച വരുമാനം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നു: മന്ത്രി പി. പ്രസാദ് പത്തനംതിട്ട: കാര്‍ഷിക മേഖലയില്‍ ആധുനികവത്ക്കരണവും യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കൃഷി അനുബന്ധ മേഖലയില്‍ മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമുള്ള…
കാസർഗോഡ്: ബിരിയാണി മണക്കുന്ന മുളിയാറിലെ നെല്‍പാടങ്ങള്‍ക്ക് പിന്നില്‍ പെണ്‍കരുത്തില്‍ അതിജീവനം തീര്‍ത്ത കഥ പറയാനുണ്ട്. കോവിഡ് കാലത്തിലെ ആകുലതകളെയെല്ലാം മറികടന്ന് വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിക്കുകയാണ് മുളിയാറിലെ ഈ സ്ത്രീകൂട്ടായ്മ. മുളിയാര്‍ പഞ്ചായത്ത് കുടുബംശ്രീ സി…
എറണാകുളം: കർഷകർക്ക് ആശ്വാസമായി കാർഷിക ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകളുമായി (എഫ്.പി.ഒ) സർക്കാർ. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിൽ മൂന്ന് കർഷക ഉത്പാദക ഓർഗനൈസേഷനുകൾ…