ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതിന് പിന്നാലെ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ പച്ചക്കറി തൈ നട്ടുകൊണ്ട് പള്ളിക്കര പഞ്ചായത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. കൃഷി ഓഫീസര്‍…
?കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും ? വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം വേനല്‍മഴയെത്തുടര്‍ന്ന് ആലപ്പുഴ കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍…
എല്ലാവരെയും മണ്ണിലേക്കും കൃഷിയിലേക്കും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' കാമ്പയിനിൻ്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ കിഴങ്ങുകൃഷിയുടെ നടീൽ ഉദ്ഘാടനം നടത്തി.…
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട രണ്ടായിരത്തിൽപ്പരം കോഴികളെ ഇന്ന് (ഏപ്രിൽ 01) മുതൽ സ്റ്റോക്ക് തീരുന്നതുവരെ…
കടമക്കുടി: പൊക്കാളികൃഷിയുടെ പെരുമ ദേശദേശാന്തരങ്ങളിൽ പെരുകുന്നതിന് വഴിയൊരുങ്ങി. നാടിന്റെ സ്വകാര്യ അഹങ്കാരമായ പൊക്കാളി തപാൽമുദ്രകളിൽ ഇടംപിടിച്ചു. പൊക്കാളികൃഷി മുദ്രണം ചെയ്‌ത പ്രത്യേക കവറും സ്റ്റാമ്പുമാണ് തപാൽ വകുപ്പ് പുറത്തിറക്കിയത്. കടമക്കുടി നെല്ലുത്പാദക പാടശേഖര സമിതി…
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയിൽ മികച്ച വിളവ്. ആലങ്ങാട് കൃഷിഭവൻ ആത്മ സീഡ് മണി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും എവർ ഗ്രീൻ കർഷക സ്വയംസഹായ സംഘവും…
പ്രവാസ ജീവിതത്തിനു ശേഷം കാര്‍ഷിക മേഖലയില്‍ സജീവ സാന്നിധ്യമായ തത്തപ്പിള്ളി സ്വദേശി ഷൈനിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ എല്ലാ…
ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ ജയില്‍ അന്തേവാസികളുടെ കൂട്ടായ്മയില്‍ നടത്തിയ കപ്പ കൃഷിയില്‍ മൂന്ന് ക്വിന്റല്‍ കപ്പ വിളവെടുത്തു. കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത…
ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ ജയില്‍ അന്തേവാസികളുടെ കൂട്ടായ്മയില്‍ നടത്തിയ കപ്പ കൃഷിയില്‍ മൂന്ന് ക്വിന്റല്‍ കപ്പ വിളവെടുത്തു. കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത…
തരിശുരഹിത വളളിക്കോട് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം…