കൃഷിയിടങ്ങളില്‍ വളമിടാന്‍ കാര്‍ഷിക ഡ്രോണുകളെ പരിചയപ്പെടുത്തി മാവൂര്‍ പാടശേഖരത്തില്‍ കാര്‍ഷിക ഡ്രോണ്‍ പ്രദര്‍ശനത്തിന് തുടക്കമായി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍…
കുറ്റ്യാടി മണ്ഡലത്തിലെ തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ഡലത്തിലെ കുറ്റ്യാടി, വേളം,…
തൃശൂർ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തും. 2021-22 വർഷം ആധാരമാക്കിയാണ് സെൻസസ് നടത്തുന്നത്. സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലന…
കര്‍ഷകര്‍ക്ക് വിസ്മയവും വിജ്ഞാനവും സമ്മാനിച്ച് വടക്കാഞ്ചേരി അകംപാടം പാടശേഖരത്തില്‍ ഡ്രോണ്‍ പറന്നു. പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയില്‍ ജൈവ കീടനാശിനിയായ സ്യൂടോമോണസ് ഫ്‌ലൂറസന്‍സ് ഡ്രോണ്‍ ഉപയോഗിച്ച് സ്‌പ്രേ ചെയ്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ…
ജില്ലയില്‍ നെല്ല് സംഭരണത്തിനുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. നിലവില്‍ 54,984 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം 58,000 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 48,000 കര്‍ഷകരുടെ നെല്ല് സംഭരിച്ചു. വരുംദിവസങ്ങളിലും രജിസ്‌ട്രേഷന്‍ തുടരുമെന്ന്…
നടയകം അരി വിപണിയിലിറങ്ങി കാർഷികവൃത്തിയിലൂടെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. നടയകം അരിയുടെ വിപണനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിക്കോടി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ…
വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ, തലാസിയ രോഗബാധിതരുള്ള കുടുംബങ്ങളുടെ വിവരം ആരോഗ്യ വകുപ്പിൽനിന്നു ശേഖരിച്ച് അവർക്ക് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി. പൊതുവിതരണ സംവിധാനം വഴി വയനാട്…
ആഗസ്റ്റ് ഒന്നിന് രാത്രി ഉരുൾപൊട്ടലുണ്ടായ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ 2.74 കോടി രൂപയുടെ കൃഷിനാശം. 43.4 ഹെക്ടറിൽ 589 കർഷകരുടെ കൃഷി നശിച്ചു. റബ്ബർ കർഷകർക്കാണ് കൂടുതലായി നാശനഷ്ടമുണ്ടായത്. 152 കർഷകരുടെ 3500…
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് തരിശുരഹിത ഗ്രാമമാക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടമായ ജനപ്രതിനിധികളും കൃഷിയിലേക്ക് കാമ്പയിന്റെ ഉദ്ഘാടനം ഇടമാലി വാര്‍ഡില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ്…
കുടുംബശ്രീ 'പൊലി' പദ്ധതിക്ക് ഉജ്ജ്വല തുടക്കം വൈപ്പിന്‍ മണ്ഡലത്തില്‍ കുടുംബശ്രീ അഗ്രി ന്യൂട്രീ പദ്ധതി - 'പൊലി'ക്ക് വന്‍ ജനപങ്കാളിത്തത്തോടെ തുടക്കം. പദ്ധതിയ്ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള ശില്‍പശാല കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത്…