ജില്ലയില്‍ നെല്ല് സംഭരണത്തിനുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. നിലവില്‍ 54,984 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം 58,000 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 48,000 കര്‍ഷകരുടെ നെല്ല് സംഭരിച്ചു. വരുംദിവസങ്ങളിലും രജിസ്‌ട്രേഷന്‍ തുടരുമെന്ന് അധിക്യതര്‍ അറിയിച്ചു.