മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ രണ്ടിന് രാവിലെ 10 മണി മുതൽ 5 മണി വരെ മുയൽ വളർത്തലിൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 9188522713, 0491- 2815454 എന്ന…
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിയായ എസ്.എം.എ.എം പദ്ധതിയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള സൗജന്യ രജിസ്ട്രേഷന്‍ കേരള അഗ്രോ ഇന്‍സട്രീസ് കേര്‍പ്പറേഷന്റെ സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാ ഓഫീസില്‍ മേയ് 15…
ആയഞ്ചേരിയിലെ പാടശേഖര സമിതിക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക ഉപകരണങ്ങൾ നൽകി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വടകര താലൂക്കിന്റെ 'നെല്ലറ' എന്നറിയപ്പെടുന്ന കോൾനിലങ്ങളിൽ നല്ലൊരു ശതമാനവും ആയഞ്ചേരി പഞ്ചായത്തിലാണ് സ്ഥിതി…
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന കൃഷിക്കൂട്ടങ്ങള്‍ക്ക് ഡ്രോണ്‍ വിതരണം ചെയ്യുന്ന സംസ്ഥാനതല പരിപാടിയുടെ സംഘാടക സമിതി യോഗം ചേര്‍ന്നു. മാനന്തവാടിയില്‍ ചേര്‍ന്ന…
വിലയിടിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകരിൽ നിന്ന് തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. 15 രൂപ നിരക്കിൽ കർഷകരിൽ നിന്നും തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള …
ഇലകളില്‍ കറുത്ത പൊട്ടുകളായി പ്രത്യക്ഷപ്പെടുന്ന കുരുമുളകിലെ ഏറെ നഷ്ടമുണ്ടാക്കുന്ന രോഗമാണ് ദ്രുതവാട്ടം. വേരുകള്‍ അഴുകുക, മഞ്ഞളിപ്പ്, ഇലപൊഴിച്ചില്‍, തിരിപൊഴിച്ചില്‍, ഇല കരിഞ്ഞുണങ്ങുക, തണ്ടുകള്‍ ഒടിയുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ്…
''വിഷരഹിത പച്ചക്കറി കൃഷി എല്ലാവര്‍ക്കും'' എന്ന സന്ദേശമുയര്‍ത്തി സ്‌കൂള്‍തല പച്ചക്കറി കൃഷിക്കൊരുങ്ങുകയാണ് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍. കൃഷിവകുപ്പിന്റെ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. തരിശുഭൂമിയായിക്കിടന്ന 40…
പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കരനെൽ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി വടകര നഗരസഭയും കൃഷി ഭവനും.നെൽവയലുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നെല്ല് ഉൽപാദനത്തിന് ഒരു ബദൽ മാർഗ്ഗം എന്ന നിലയ്ക്കാണ് കരനെൽ കൃഷിക്ക് നഗരസഭയുടെ സഹായത്തോടെ…
താമരശ്ശേരി പഞ്ചായത്തുമായി സഹകരിച്ച് തളിർ കാർഷിക കൂട്ടായ്മ കെടവൂർ കിഴക്കുംപുറത്ത് ഒന്നര ഏക്കർ വയലിൽ നെൽകൃഷി വിത്ത് വിതച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു. താമരശ്ശേരി പാടശേഖര…
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്‌ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും, ലഭ്യമായ സ്ഥല…